കുന്ദമംഗലം: എസ്‌.എൻ.ഇ.എസ്‌. കോളേജിൽ ബിരുദ പ്രവേശനത്തിന്‌ ബി.കോം., സൈക്കോളജി, ഇംഗ്ലീഷ്‌, കംപ്യൂട്ടർ സയൻസ്‌ വിഷയങ്ങളിൽ സ്പോട്ട്‌ അഡ്‌മിഷൻ നടത്തും. ഫോൺ: 9447633560, 7306210965.

സീറ്റൊഴിവ്‌

രാമനാട്ടുകര: വേദവ്യാസ കോളേജ്‌ ഓഫ്‌ ആർട്‌സ്‌ ആൻഡ്‌ സയൻസിൽ ബി.എസ്‌സി. ഫിസിക്സ്‌, മാത്തമാറ്റിക്സ്‌, ബി.എ. ഇംഗ്ലീഷ്‌, ബി.എ. സോഷ്യോളജി എന്നീ വിഷയങ്ങളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്‌. ഫോൺ: 8111935090, 9895672471. ഒക്ടോബർ 30-നകം ബന്ധപ്പെടണം.