കൊച്ചി: ‘ടി.വി.എസ്. സ്‌കൂട്ടി’ 50 ലക്ഷം വില്പനയെന്ന നാഴികക്കല്ല് പിന്നിട്ടു. ഇന്ത്യൻ നിരത്തുകളിൽ ടി.വി.എസ്. സ്‌കൂട്ടി ഓടിത്തുടങ്ങിയിട്ട് മൂന്നു പതിറ്റാണ്ടിലധികമായി.

15 ശതമാനം മെച്ചപ്പെട്ട ഇന്ധനക്ഷമതയും പ്രകടനവും നൽകിക്കൊണ്ട് ഇന്ത്യയിലെ നമ്പർ വൺ ഇക്കണോമിക്കൽ സ്‌കൂട്ടറായി ടി.വി.എസ്. സ്‌കൂട്ടി മാറിയിട്ടുണ്ടെന്നും കമ്പനി അവകാശപ്പെടുന്നു.