തിരുവനന്തപുരം: ഫേവറിറ്റ് ഹോംസിന്റെ ലക്ഷ്വറി വില്ല പ്രോജക്ടായ ദി ലാന്റേണിന്റെ ശിലാസ്ഥാപനം കഴക്കൂട്ടത്ത് നടത്തി. മുപ്പത് 3 ആൻഡ് 4 ബി.എച്ച്.കെ. വില്ലകൾ ഉൾപ്പെട്ടതാണ് ദ ലാന്റേൺ.

ചാക്കയിൽ വിമാനത്താവളത്തിന് എതിർവശത്തായുള്ള ദ ഏറോപോളിസ് ലക്ഷ്വറി അപ്പാർട്ട്‌മെന്റ്‌സ്, അമ്പലംമുക്കിലെ ക്ലബ് 1 ലക്ഷ്വറി അപ്പാർട്ട്‌മെന്റ്‌സ്, ശ്രീകാര്യത്തെ ദ ഗാർഡീനിയ ലക്ഷ്വറി അപ്പാർട്ട്‌മെന്റ്‌സ്, പോങ്ങുംമൂടിലെ ദി കാർമൽ ഹൈറ്റ്‌സ് ലക്ഷ്വറി അപ്പാർട്ട്‌മെന്റ്‌സ്, കഴക്കൂട്ടത്തെ ദ സ്പ്രിങ് വുഡ്‌സ് ലൈഫ്സ്റ്റയിൽ അപ്പാർട്ട്‌മെന്റ്‌സ് എന്നിവ ഫേവറിറ്റ് ഹോംസിന്റെ നിർമാണത്തിലിരിക്കുന്ന പ്രോജക്ടുകളാണ്. വിവരങ്ങൾക്ക് : 9846154000, ഇ-മെയിൽ : marketing@favouritehomes.com