തിരുവനന്തപുരം: ബി.പി.ടി., ബി.എസ്‌സി. നഴ്‌സിങ്, ജനറൽ നഴ്‌സിങ് (ജി.എൻ.എം), ഡി.എം.എൽ.ടി., ബി.എസ്‌സി. എം.എൽ.ടി, ഡയാലിസിസ്, അനസ്‌തേഷ്യ, ഇമേജിങ് ടെക്‌നോളജി, എക്‌സ്‌റേ, പാരാമെഡിക്കൽ, ഒപ്‌റ്റോമെട്രി കോഴ്‌സുകളിലേക്ക് ആയുർവേദ കോളേജിന് എതിർവശം മദർ തെരേസ എജ്യൂക്കേഷണൽ ഇൻസ്റ്റിറ്റ്യൂഷനിൽ സീറ്റൊഴിവ്. വിദ്യാഭ്യാസ വായ്പയ്ക്കുള്ള സൗകര്യം ഉണ്ടായിരിക്കും. അവസാന തീയതി : ഡിസംബർ 5. ഫോൺ: 9495454545. ഓൺലൈൻ രജിസ്‌ട്രേഷൻ www.mothertheresaedu.com.