കൊച്ചി: പോപ്പുലർ ഹ്യുണ്ടായ് വൈറ്റില, ഇരുമ്പനം, പറവൂർ ഷോറൂമുകളിൽ ഹ്യുണ്ടായ് നവംബർ മെഗാ ക്യാമ്പ് ആരംഭിച്ചു. 30 വരെയാണ് ക്യാമ്പ്.
50 പോയിന്റ് ചെക്ക് അപ്പ്, സ്പോട്ട് പെയിന്റിങ് ജോലികൾക്ക് 15 ശതമാനം വരെ വിലക്കിഴിവ്, മറ്റ് സേവനങ്ങൾക്ക് 20 ശതമാനം വരെ ഡിസ്‌കൗണ്ട് ഓഫറുകൾ ലഭിക്കും.