കൊച്ചി: റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി നിസ്സാൻ 720-ഓളം പുതിയ ‘നിസ്സാൻ മാഗ്നൈറ്റ്’ എസ്.യു.വി. വിറ്റഴിച്ചു. ‘മെയ്ക്ക് ഇൻ ഇന്ത്യ, മെയ്ക്ക് ഫോർ ദി വേൾഡ്’ എന്ന ലക്ഷ്യത്തോടെ നിർമിച്ചതാണ് വാഹനം.
നിസ്സാൻ ഇന്ത്യ ഒരു മാസത്തേക്ക് ‘ഹാപ്പി വിത്ത് നിസ്സാൻ’ ആഫ്റ്റർ സെയിൽസ് സർവീസ് കാെമ്പയ്‌നിന്റെ 12-ാം പതിപ്പും ആരംഭിച്ചു.