കോഴിക്കോട്‌: ആകർഷക ഡിസൈനുകളിലുള്ള ആഭരണങ്ങൾക്ക്‌ ന്യായമായ പണിക്കൂലിയുമായി മലബാർ ഗോൾഡ്‌ ആൻഡ്‌ ഡയമണ്ട്‌സിന്റെ ഫെയർപ്രൈസ്‌ പ്രോമിസ്‌ കാമ്പയിൻ ശ്രദ്ധ നേടുന്നു. കേവലം 2.9 ശതമാനം മുതലുള്ള പണിക്കൂലിയിൽ നല്ല സ്വർണത്തിൽ നിർമിച്ച, ഏതുപ്രായത്തിലുള്ളവർക്കും ഏതവസരത്തിലും ഉപയോഗിക്കാവുന്ന ആഭരണങ്ങളുടെ വലിയശേഖരം മലബാർ ഗോൾഡ്‌ ആൻഡ്‌ ഡയമണ്ട്‌സ്‌ ഷോറൂമുകളിലുണ്ട്‌.

വിവാഹ പർച്ചേസുകൾക്ക്‌ പ്രത്യേക ആനുകൂല്യങ്ങളും സ്വർണത്തിന്റെ വില വർധനയിൽനിന്ന്‌ രക്ഷനേടാനായി വിലയുടെ 10 ശതമാനംമുതൽ നൽകി മുൻകൂർ ബുക്ക്‌ ചെയ്യാനുള്ള സൗകര്യവും മലബാർ ഗോൾഡ്‌ ആൻഡ്‌ ഡയമണ്ട്‌സിലുണ്ട്‌. ബുക്ക്‌ചെയ്ത ദിവസത്തെ വിലയോ ആഭരണം വാങ്ങുന്ന ദിവസത്തെ വിലയോ ഏതാണ്‌ കുറവെങ്കിൽ ആ വിലയ്ക്ക്‌ ആഭരണങ്ങൾ ലഭിക്കും

www.malabargoldanddiamonds.com എന്ന വെബ്‌സൈറ്റ്‌ വഴിയും ആഭരണങ്ങൾ വാങ്ങാം. രാജ്യത്ത്‌ എവിടെയും സ്വർണത്തിന്‌ ഒരേവിലയാണ്‌ കമ്പനി ഈടാക്കുന്നത്‌.