പാലക്കാട്: മാർച്ച് ഒന്നുമുതൽ 31വരെ പാലക്കാട് അഹല്യ ഡയബറ്റിസ് ആശുപത്രിയിൽ നെഫ്രോളജി വിഭാഗത്തിന്റെ നേതൃത്വത്തിൽ പ്രത്യേക വൃക്കചികിത്സാ ക്യാന്പ് നടത്തും. മാർച്ച് 11-ന് ലോക വൃക്കദിനമാചരിക്കുന്നതിന്റെ ഭാഗമായാണിത്. അൾട്രാസൗണ്ട് സ്കാനിങ് ഉൾപ്പെടെ 2,350 രൂപ വരുന്ന പരിശോധനകൾ ക്യാന്പിലൂടെ 999 രൂപയ്ക്ക് ചെയ്യാമെന്ന് അധികൃതർ അറിയിച്ചു. ഫോൺ: 04923-225555, 9496006739.