കോട്ടയ്ക്കൽ: എ.എം. മോട്ടോഴ്‌സിന്റെ ബ്രാഞ്ചുകളിൽ 28 മുതൽ 31വരെ ഓണം ഓഫറുകളുമായി മഹാ ഫിനാൻസ്‌ മേള. 100 ശതമാനംവരെ വായ്പ, 90 ദിവസംവരെ മൊറട്ടോറിയം, ഏഴുവർഷംവരെ തിരിച്ചടവ്‌ കാലാവധി, പൂജ്യംരൂപ ആദ്യതവണ തുടങ്ങിയവയാണ്‌ പ്രധാന ആകർഷണം. ഓണം സ്പെഷ്യൽ സ്‌ക്രാച്ച്‌ കാർഡിലൂടെ 42000 രൂപവരെ വിലയുള്ള സമ്മാനങ്ങൾ, ഒരു ശതമാനം ജി.എസ്‌.ടി. കുറവും ഒപ്പമുണ്ട്‌. ഓഗസ്റ്റിൽത്തന്നെ നിങ്ങളുടെ ഇഷ്ടവാഹനം മികച്ച ലാഭത്തിൽ സ്വന്തമാക്കാം. ഇതിനുപുറമെ 55433 രൂപവരെ ലാഭിക്കാം. ഫോൺ: 9895951111.