തിരുവനന്തപുരം: തിരുവനന്തപുരം കേന്ദ്രമായി പ്രവർത്തിക്കുന്ന പ്രിയാമ്പിൾ ഐ.എ.എസ്‌. സിവിൽ സർവീസ്‌ അക്കാദമി സ്കൂൾ, കോളേജ്‌ വിദ്യാർത്ഥികൾക്കായി ഫൗണ്ടേഷൻ കോഴ്‌സ്‌ ക്ളാസുകൾ ആരംഭിക്കുന്നു. സ്കൂൾ, കോളേജ്‌ വിദ്യാർത്ഥികൾക്ക്‌ ചേരാം. വിവരങ്ങൾക്ക്‌ www.preambleias.com. ഫോൺ: 9020507120.