കോഴിക്കോട്: 2020 മാർച്ചിൽ നടന്ന എസ്.എസ്.എൽ.സി./ പ്ലസ്ടു പരീക്ഷയിൽ എല്ലാ വിഷയത്തിലും എപ്ലസ് നേടിയ കാലിക്കറ്റ് ടൗൺ സർവീസ് സഹകരണ ബാങ്കിലെ എ ക്ലാസ് മെമ്പർമാരുടെ മക്കളെ കാഷ് അവാർഡ് നൽകി അനുമോദിക്കുന്നു. ഇതിനായി അപേക്ഷയോടൊപ്പം പാസ്പോർട്ട് സൈസ് ഫോട്ടോയും ഗസറ്റഡ് ഓഫീസർ അറ്റസ്റ്റ് ചെയ്ത മാർക്ക് ലിസ്റ്റ് കോപ്പിയും ഫെബ്രുവരി മൂന്നിന് മുമ്പ് എ.ജി. റോഡിലുള്ള ബേങ്ക് ഹെഡ് ഓഫീസിൽ നൽകണം. ഫോൺ: 0495-2765474.