തിരൂർ: എസ്‌.എസ്‌.എം. പോളിടെക്‌നിക് കോളേജിൽ കാനഡ-ഇന്ത്യ ഇൻസ്റ്റിറ്റ്യൂഷണൽ കോ-ഓപ്പറേഷൻ പ്രോജക്ടിനു കീഴിൽ പ്രവർത്തിക്കുന്ന തുടർവിദ്യാഭ്യാസ കേന്ദ്രത്തിൽ ഒരുവർഷം ദൈർഘ്യമുള്ള ഇന്റീരിയർ ഡിസൈൻ ഡിപ്ലോമ കോഴ്‌സിലേക്ക്‌ അപേക്ഷ ക്ഷണിച്ചു. ഫോൺ: 7012366413.