തൃശ്ശൂർ: ജോസ് ആലുക്കാസ്‌ ഗ്രൂപ്പിന്റെ ഡയമണ്ട്‌ എൻക്ലേവ്‌ ലക്ഷ്വറി അപ്പാർട്ട്‌മെന്റിന്റെ നിർമാണം പൂർത്തിയായി. തൃശ്ശൂർ നെല്ലിക്കുന്നിലാണ്‌ ആധുനികസൗകര്യങ്ങളുള്ള ഫ്ളാറ്റുകൾ ഒരുങ്ങിയിരിക്കുന്നത്‌. 40 ശതമാനം ഓപ്പൺ സ്പേസ്‌ എന്ന രീതിയിലാണ്‌ ഡയമണ്ട്‌ എൻക്ലേവ്‌ രൂപകല്പന ചെയ്തിരിക്കുന്നത്‌. രണ്ട്‌, മൂന്ന്‌ ബെഡ്‌ റൂം യൂണിറ്റുകളിലായി ഈ ലക്ഷ്വറി പ്രോജക്ട്‌ ലഭ്യമാണെന്ന്‌ ജോസ്‌ ആലുക്കാസ്‌ മാനേജ്‌മെന്റ്‌ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്‌: 93 87 50 05 00