തൃശ്ശൂർ: കോവിഡ്‌ നിയന്ത്രണങ്ങളിൽ ഇളവുവരുത്തിയശേഷം ഞായറാഴ്ചകളിലും ചുങ്കത്ത്‌ ജൂവലറി ഷോറൂമുകൾ തുറന്നു പ്രവർത്തിക്കുന്നു. കോവിഡ്‌ വാക്സിനേഷൻ ചെയ്ത ജീവനക്കാർ മാത്രമുള്ള ഷോറൂമുകൾ എല്ലാ കോവിഡ്‌ മാനദണ്ഡങ്ങളും പാലിച്ചാണ്‌ പ്രവർത്തിക്കുന്നതെന്ന്‌ മാനേജ്‌മെന്റ്‌ അറിയിച്ചു.

വലോറ ജെം ആൻഡ്‌ പ്രഷ്യസ്‌ സ്റ്റോൺ ഫെസ്റ്റും ചുങ്കത്ത്‌ ജൂവലറിയിൽ ഒരുക്കിയിട്ടുണ്ട്‌. ജന്മനക്ഷത്രക്കല്ലുകൾ നിർദേശിച്ചുതരുവാൻ ജ്യോത്സ്യന്റെ സൗജന്യസേവനം ചുങ്കത്ത്‌ ജൂവലറിയുടെ എല്ലാ ഷോറൂമുകളിലും ലഭിക്കും.