കുറ്റിപ്പുറം: എം.ഇ.എസ്. എൻജിനീയറിങ് കോളേജിൽ 2020-21 വർഷത്തേക്കുള്ള ബി.ടെക് (എം.ഇ, ഇ.സി.ഇ, ഇ.ഇ.ഇ, എ.ഐ, സി.ഇ), എം.ടെക് (കമ്യൂണിക്കേഷൻ ആൻഡ് സിഗ്നൽ പ്രൊസസിങ്, കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്, ഇൻസ്ട്രുമെന്റേഷൻ ആൻഡ് കൺട്രോൾ സിസ്റ്റംസ്, കൺസ്‌ട്രക്‌ഷൻ എൻജിനീയറിങ് ആൻഡ് മാനേജ്‌മെന്റ്) എന്നീ കോഴ്‌സുകളിലേക്ക് ബുധനാഴ്ച 9.30-ന് കോളേജ് ഓഫീസിൽ സ്‌പോട്ട് അഡ്‌മിഷൻ നടത്തുന്നു. വിവരങ്ങൾക്ക്: 9895082512, 9745665444, 9895217392.