തൃശ്ശൂർ: മുപ്ളിയം ഐ.സി.സി.എസ്‌. കോളേജ്‌ ഓഫ്‌ എൻജിനീയറിങ്‌ ആൻഡ്‌ മാനേജ്‌മെന്റിൽ മെക്കാനിക്കൽ, സിവിൽ, ഇലക്‌ട്രിക്കൽ ആൻഡ്‌ ഇലക്‌ട്രോണിക്സ്‌ ഡിപ്ലോമ കോഴ്‌സുകളിലേക്ക്‌ പ്രവേശനത്തിന്‌ മൂന്നാംഘട്ട അലോട്ട്‌മെന്റ്‌ ലഭിച്ച വിദ്യാർഥികൾ 28 വരെയുള്ള തീയതികളിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്‌ ഫോൺ: 8113991444, 8113994222, 8113995666.