കോഴിക്കോട്‌: പ്ലസ്‌ ടു കഴിഞ്ഞവർക്ക്‌ ഡിഗ്രിയോടൊപ്പം അയാട്ട അന്താരാഷ്ട്ര ഡിപ്ലോമ ലഭ്യമാക്കുന്ന ബി.ബി.എ.-ഏവിയേഷൻ ആൻഡ്‌ ടൂറിസം, ഡിപ്ലോമ ഇൻ ഏവിയേഷൻ ആൻഡ്‌ ടൂറിസം മാനേജ്‌മെന്റ്‌, അയാട്ട ഫൗണ്ടേഷൻ ഡിപ്ലോമ എന്നീ കോഴ്‌സുകളിലേക്ക്‌ പ്രവേശനം തുടരുന്നു. കോവിഡ്‌ മാനദണ്ഡം പാലിച്ചുകൊണ്ടാണ്‌ ക്ലാസുകൾ നടത്തുക.

കൂടുതൽ വിവരങ്ങൾക്ക്‌ കോഴിക്കോട്‌ പുതിയ ബസ്‌ സ്റ്റാൻഡിന്‌ സമീപം മർക്കസ്‌ കോംപ്ലക്സിലെ ഓഫീസുമായി നേരിട്ടോ 9446002288 എന്ന നമ്പറിലോ ബന്ധപ്പെടുക.