കണ്ണൂർ: പഴയങ്ങാടി പുളിമൂട്ടിൽ ഫർണിച്ചർ-ബജാജ് ഫിനാൻസുമായി ചേർന്ന് ലോൺമേള തുടങ്ങി. ഫർണിച്ചറിന്‌ കാഷ് ഡിസ്കൗണ്ടിന്‌ പുറമെ എക്സ്ചേഞ്ച് ഓഫറുമുണ്ട്‌. വിവിധ പ്രോഡക്ടുകൾ സൗജന്യമായും ലഭിക്കും. എക്സ്ചേഞ്ച് ഓഫറിലൂടെ പഴയ ഫർണിച്ചർ മാറ്റി പുതിയത്‌ സ്വന്തമാക്കാം. പ്രമുഖ ബ്രാൻഡുകളുടെ വിപുലമായ ശേഖരവും ഒരുക്കിയിട്ടുണ്ട്. കല്യാണ ആവശ്യത്തിന് തേക്കിൽ തീർത്ത ബെഡ്റൂം സെറ്റ് ഇൻവർട്ടർ എ.സി.യോടുകൂടി 1,49,990 രൂപയ്ക്ക് സ്വന്തമാക്കാം. കൂടാതെ എല്ലാവിധ ഫർണിച്ചറും ഓഫറോടെ പലിശരഹിത എട്ട്‌ മാസതവണകളായി അടച്ച് സ്വന്തമാക്കാം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 7510980006, 9207968123.