തൃശ്ശൂർ: ഐ.എസ്‌.ഒ. സർട്ടിഫൈഡ്‌ മോണ്ടിസോറി പ്രീപ്രൈമറി ടി.ടി.സി. കോഴ്‌സുകളിലേക്ക്‌ വനിതകളിൽനിന്ന്‌ അപേക്ഷ ക്ഷണിച്ചു. തൃശ്ശൂർ, ഇരിങ്ങാലക്കുട, ഗുരുവായൂർ, ചാവക്കാട്‌ തുടങ്ങി പ്രധാന ടൗണുകളിലാണ്‌ പഠനകേന്ദ്രങ്ങൾ. കോവിഡ്‌കാല ഫീസ്‌ ആനുകൂല്യത്തോടെ പഠിക്കാം. ഫോൺ: 99 95 33 97 40, 80 78 86 43 96.