കൊച്ചി: കോൺഫിഡന്റ് ഗ്രൂപ്പിന്റെ സ്മൈൽ ഹോം േപ്രാജക്ടായ കൊച്ചി കാക്കനാട്ടെ കോൺഫിഡന്റ് ഗാർഡേനിയ ഉദ്ഘാടനം ചെയ്തു. ബജറ്റ് ഫ്രണ്ട്‌ലി അപ്പാർട്ട്‌മെന്റ് സമുച്ചയമാണ് ഗാർഡേനിയ. കാക്കനാട് ഇൻഫോപാർക്കിനും സ്മാർട്ട് സിറ്റിക്കും സമീപമാണ് ഗാർഡേനിയ സ്ഥിതിചെയ്യുന്നത്.

പാർട്ടി ഹാൾ, മൾട്ടി പർപ്പസ് ജിം, 24 മണിക്കൂർ സെക്യൂരിറ്റി, ഗെയിംസ് റൂം തുടങ്ങിയ സൗകര്യങ്ങളാണ് ഗാർഡേനിയയിൽ ഒരുക്കിയിട്ടുള്ളത്.

കോൺഫിഡന്റ് ഗ്രൂപ്പിന്റെ മറ്റൊരു സ്മൈൽ ഹോം േപ്രാജക്ടായ ജോയിൻ വില്ലയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. 38 ലക്ഷം രൂപ മുതലാണ് വില.