കുഴൽമന്ദം: ഗ്രാമപ്പഞ്ചായത്ത്‌ വാർഷിക പദ്ധതിയിലുൾപ്പെടുത്തി നടപ്പാക്കുന്ന വിവിധ വ്യക്തിഗത ഗുണഭോക്തൃപദ്ധതികളിലേക്കിലേക്ക്‌ അപേക്ഷിക്കാം. തിങ്കളാഴ്ചമുതൽ 30-ാം തീയതിവരെ പഞ്ചായത്ത്‌ കമ്യൂണിറ്റി ഹാളിൽ അപേക്ഷ സ്വീകരിക്കും. റേഷൻ കാർഡിന്റെ പകർപ്പ്‌, ആധാർ കാർഡിന്റെ പകർപ്പ്‌ എന്നിവസഹിതം അപേക്ഷ സമർപ്പിക്കണമെന്ന്‌ സെക്രട്ടറി അറിയിച്ചു.