കൊച്ചി: ദി വാൾട്ട് ഡിസ്‌നി കമ്പനി ഇന്ത്യ ആൻഡ് സ്റ്റാർ ഇന്ത്യ പ്രസിഡന്റ് കെ. മാധവനെ ഇന്ത്യൻ ബ്രോഡ്കാസ്റ്റിങ് ആൻഡ് ഡിജിറ്റൽ ഫൗണ്ടേഷന്റെ (ഐ.ബി.ഡി.എഫ്.) പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുത്തു. ഇന്ത്യയിലെ ടെലിവിഷൻ ബ്രോഡ്കാസ്റ്റേഴ്സിന്റെയും ഡിജിറ്റൽ സ്ട്രീമിങ് പ്ലാറ്റുഫോമുകളുടെയും അപ്പെക്സ് ബോഡിയാണ് ഐ.ബി.ഡി.എഫ്.