തിരുവനന്തപുരം: ഔഡി കാറുകളുടെ പ്രദർശനം ശനിയാഴ്ച തിരുവനന്തപുരം വഴുതക്കാട്ടുള്ള ശ്രീമൂലം ക്ലബ്ബിൽ നടക്കും. പുതിയ മോഡലുകളായ എ ഫോർ ആൻഡ് ക്യു 2വും പ്രദർശനത്തിന് എത്തും. രാവിലെ 10 മുതൽ വൈകുന്നേരം ആറ് വരെയാണ് പ്രദർശന സമയം.
ഔഡി കാറുകളുടെ കേരളത്തിലെ വിതരണക്കാരായ കെ.പി.കാർസ് പ്രൈവറ്റ് ലിമിറ്റഡ് ആണ് പ്രദർശനം ഒരുക്കുന്നത്. പ്രത്യേക ഫിനാൻസ് സ്കീമുകളുമുണ്ട്. ഫോൺ: +91-9249412345.