തിരുവനന്തപുരം: സാമൂഹിക സുരക്ഷാ മിഷന്റെ സമാശ്വാസം പദ്ധതിയുടെ മാനദണ്ഡങ്ങൾ പരിഷ്‌കരിക്കുന്നതിന്റെ ഭാഗമായി രേഖകൾ സമർപ്പിക്കണം. വിവരങ്ങൾക്ക്‌ വെബ്‌സൈറ്റ്‌: www.socialsecuritymission.gov.in