തിരുവനന്തപുരം: സിനിമയിൽ പ്രവർത്തിക്കുന്ന കലാകാരന്മാർ തുടങ്ങിയ ‘ഹലോ ഓർഗാനിക്‌’ എന്ന ഫ്രീ ഹോം ഡെലിവറി സ്ഥാപനം ഒന്നാം വാർഷികത്തിലേക്കു കടക്കുന്നു. ഹലോ ഓർഗാനിക്കിന്റെ പ്രത്യേകത നമ്മുടെ കടപ്പുറം പച്ച മത്സ്യങ്ങൾ, പച്ചക്കറികൾ തുടങ്ങി ഉപ്പു മുതൽ മരുന്നുവരെ 9072729222 എന്ന നമ്പറിലേക്കു വിളിക്കുകയോ വാട്‌സാപ്പ്‌ ചെയ്യുകയോ ചെയ്താൽ വീട്ടിലെത്തിക്കുമെന്നതാണ്‌ ഇതിന്റെ പ്രത്യേകത.