കണിയാപുരം: പള്ളിനടയിൽ കേരള യൂണിവേഴ്‌സിറ്റിയുടെ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന എം.ജി.എം. കോളേജ്‌ ഓഫ്‌ ആർട്‌സ്‌ ആൻഡ്‌ സയൻസിൽ ബി.കോം കംപ്യൂട്ടർ ആപ്ളിക്കേഷൻ, ബി.കോം കോ-ഓപ്പറേഷൻ, ബി.ബി.എ., ബി.എ.(ഇംഗ്ലീഷ്‌) എന്നീ വിഷയങ്ങളിൽ ഏതാനും മാനേജ്‌മെന്റ്‌ സീറ്റുകൾ ഒഴിവുണ്ട്‌. താത്‌പര്യമുള്ളവർ കോളേജ്‌ ഓഫീസുമായി ബന്ധപ്പെടണം. ഫോൺ നമ്പർ : 95627 48884.