കൊച്ചി: അങ്കമാലി സുധീർ സീമാസിൽ ഏറ്റവും പുതിയ റംസാൻ കളക്ഷൻസ് എത്തിയിരിക്കുന്നു. 50 ശതമാനം വരെ ഡിസ്‌കൗണ്ടും 1+1 ഓഫറുകളുമായി വിൽപ്പന ആരംഭിച്ചു. 5,000 രൂപയ്ക്കു മുകളിലുള്ള എല്ലാ പർച്ചേസിനും ബിരിയാണി കിറ്റ് സമ്മാനമായി ലഭിക്കും.

കറാച്ചി പർദ, അനാർക്കലി പർദ, അംബ്രല്ല കട്ട് പർദ, അഭായാ പർദ, ഫ്ളെയർ ടൈപ്പ് പർദ, എക്സിക്യുട്ടീവ് പർദ, ഇറാനി പർദ, മസാക്കലി പർദ, ഫ്രോക്ക് പർദ, ഇൻഡൊനീഷ്യൻ പർദ, ഫാൻസി ഷാൾ, പർദ ഷാൾ, നിസ്‌കാര കുപ്പായം തുടങ്ങി വിസ്മയിപ്പിക്കുന്ന പെരുന്നാൾ കളക്ഷൻസാണ് ഷോറൂമിലുള്ളത്. പെരുന്നാൾ വസ്ത്രങ്ങൾക്കു മാത്രമായി പ്രത്യേക സെക്ഷൻ തന്നെ ഒരുക്കിയിരിക്കുന്നു.

ആദ്യ കുർബാന ഡ്രസ്സുകളും പ്രമുഖ ബ്രാൻഡുകളുടെ ഷർട്ടുകളും ജീൻസുകളും ഇന്നർവെയറുകളും ദോത്തികളും 10 ശതമാനം സ്പെഷ്യൽ ഡിസ്‌കൗണ്ടിൽ ലഭിക്കും. കൂടാതെ മാമ്മോദീസ വസ്ത്രങ്ങളും ടസ്സർ സിൽക്ക്, ജൂട്ട് സിൽക്ക്, കോസാ സിൽക്ക് സാരികൾ, ടിഷ്യു, പ്രിന്റഡ് സിൽക്ക് സാരി, ചിക്കൻ വർക്ക് സാരികൾ, ഒർഗൻസാ സാരികൾ, ചുരിദാർ സെറ്റ്, ടോപ്പ്, കുർത്തി എന്നിങ്ങനെ പുതുവസ്ത്ര കളക്ഷൻസും ഷോറൂമിൽ ഒരുക്കിയിരിക്കുന്നു.