കോഴിക്കോട്: മീഞ്ചന്ത പ്രീമിയർ ഐ.ടി.ഐ.യിൽ രണ്ടുവർഷത്തെ സർക്കാർ അംഗീകൃത കോഴ്സുകളായ ഓട്ടോമൊബൈൽ എൻജിനിയറിങ്‌, ഇലക്‌ട്രിക്കൽ എൻജിനിയറിങ്‌ എന്നീ കോഴ്സുകളിലേക്ക് 10-ാം തരം പാസായവർക്ക് അപേക്ഷിക്കാം. ഓൺലൈൻ റെജിസ്ട്രേഷൻ ലിങ്ക് : https://forms.gle/2ya9cdPehmJ8Kxet5. ഫോൺ: 0495-2323855. അവസാന തീയതി ഈ മാസം 30.