പാലക്കാട്‌: ബ്രെസ്റ്റ്‌ കാൻസർ ബോധവത്‌കരണ മാസത്തോടനുബന്ധിച്ച്‌ പാലന ആശുപത്രിയിൽ ബോധവത്‌കരണക്ലാസ് നടത്തി. ഡോ. കെ.ആർ. ദീപു നേതൃത്വം നൽകി.