തിരുവനന്തപുരം: വിവിധ എൻട്രൻസ് പരീക്ഷകൾക്കുവേണ്ടി വിദ്യാർഥികളെ പരിശീലിപ്പിക്കുന്ന ടൈം 12-ാം ക്ളാസിലെ വിദ്യാർഥികൾക്കായി അടുത്ത അധ്യയനവർഷത്തേക്കുള്ള പരീക്ഷകളുടെ മോഡൽ എൻട്രൻസ് നടത്തും.
ലോ എൻട്രൻസിനും മാനേജ്‌മെന്റിലും തൽപരരായിട്ടുള്ള വിദ്യാർഥികൾക്കുവേണ്ടി (CLAT/IPM) മോഡൽ പരീക്ഷ 22നും എൻജിനീയറിങ്, മെഡിക്കൽ അഭിരുചിയുള്ള വിദ്യാർഥികൾക്കുവേണ്ടി ജെ.ഇ.ഇ. മെയിൻ, നീറ്റ് മോഡൽ പരീക്ഷ നവംബർ 29നും നടത്തും.
താൽപര്യമുള്ള കുട്ടികൾക്ക് ഫ്രീ രജിസ്‌ട്രേഷനുവേണ്ടി സന്ദർശിക്കുക. CLAT/IPM : www.t4e.in.UGMOCK, ജെ.ഇ.ഇ./നീറ്റ് : www.t4e.in.JEEMOCK, www.t4e.in.NEETMOCK.