തിരുവനന്തപുരം: ക്രിസ്മസിനോടനുബന്ധിച്ച് പോപ്പുലർ മാരുതി ട്രൂ വാല്യുവിൽ യൂസ്ഡ് കാർ മേള നടക്കുന്നു. ഞായറാഴ്ച മുതൽ 25 വരെ മണ്ണന്തല, കിള്ളിപ്പാലം ഷോറൂമുകളിലാണ് മേള നടക്കുക. 250-ൽ അധികം കാറുകളാണ് പ്രദർശനത്തിനുള്ളത്. വാഹനങ്ങൾ മാറ്റിവാങ്ങാനുള്ള സൗകര്യം, സ്പോട്ട് ഡെലിവറി, ഫിനാൻസ്, മൂന്ന് സൗജന്യ സർവീസുകൾ എന്നിവയും ഓരോ ബുക്കിങ്ങിനും സമ്മാനങ്ങളും ഉണ്ടാകും. ഫോൺ: 9072726667, 7594977573.