കൊച്ചി: കൺസ്യൂമർ ഫെഡിന്റെ മാനേജിങ് ഡയറക്ടറായി ഡോ. എസ്.കെ. സനിൽ ചുമതലയേറ്റു. മാർക്കറ്റ്‌ ഫെഡ് മാനേജിങ് ഡയറക്ടറായ അദ്ദേഹത്തിന് കൺസ്യൂമർ ഫെഡിന്റെ അധിക ചുമതലയാണ് നൽകിയിട്ടുള്ളത്.