കോട്ടയ്ക്കൽ: എയ്‌സ്‌ പി.എസ്‌.സി. കോച്ചിങ്‌ സെന്ററിന്റെ എല്ലാ ബ്രാഞ്ചുകളിലും കോവിഡ്‌ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട്‌ 18 മുതൽ ക്ളാസുകൾ ആരംഭിച്ചു. എൽ.ഡി.സി, എൽ.ജി.എസ്‌, എച്ച്‌.എസ്‌.എ, ഐ.സി.ഡി.എസ്‌, പോലീസ്‌ കോൺസ്റ്റബിൾ, കെ-ടെറ്റ്‌, നെറ്റ്‌ എന്നിവയ്ക്ക്‌ പുതിയ ബാച്ചുകൾ 20 മുതൽ ആരംഭിക്കുന്നു. വിവരങ്ങൾക്ക്‌: 9995076789, 9048058888.