കോഴിക്കോട്‌: മോഡൽ പ്രീപ്രൈമറി എജ്യുക്കേഷൻ സെന്ററിന്റെ ഐ.എസ്‌.ഒ. സർട്ടിഫിക്കറ്റ്‌ ലഭിച്ച പ്രീപ്രൈമറി/മോണ്ടിസോറി ടി.ടി.സി.യുടെ െറഗുലർ/വിദൂര ബാച്ചുകളിലേക്ക്‌ പ്രവേശനം തുടരുന്നു. എല്ലാ പ്രധാന ടൗണുകളിലും പഠനകേന്ദ്രങ്ങളുണ്ട്‌. കൂടുതൽ വിവരങ്ങൾക്ക്‌: മോഡൽ പ്രീപ്രൈമറി എജ്യുക്കേഷൻ സെന്റർ, ചാലപ്പുറം, കോഴിക്കോട്‌. ഫോൺ: 9995339740, 9809855508.