നല്ലേപ്പിള്ളി: ഗ്രാമപ്പഞ്ചായത്തിലെ പ്രോജക്ട് അസിസ്റ്റന്റിന്റെ താത്‌കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ബയോഡേറ്റയും യോഗ്യത തെളിയിക്കുന്ന സാക്ഷ്യപത്രങ്ങളുടെ പകർപ്പും സഹിതം അപേക്ഷ 23-നകം ഓഫീസിൽ സമർപ്പിക്കണം. പ്രായം 18-30.