തൃശ്ശൂർ: മെർക്കുറി എൻട്രൻസ്‌ കോച്ചിങ്‌ സെന്ററിൽ നീറ്റ്‌ ക്രാഷ്‌ ഓഫ്‌ ലൈൻ പരിശീലനത്തിലേക്ക്‌ പ്രവേശനം ആരംഭിച്ചു. തൃശ്ശൂർ പടിഞ്ഞാറേക്കോട്ടയിലെ സെന്ററിൽ ഏപ്രിൽ അഞ്ചിനാണ്‌ ക്ളാസ്‌ റൂം ബാച്ച്‌ ആരംഭിക്കുന്നത്‌. ആദ്യം ചേരുന്ന 200 വിദ്യാർഥികൾക്ക്‌ ഒരുമാസത്തെ താമസവും ഭക്ഷണവും സൗജന്യമാണ്‌. വിവരങ്ങൾക്ക്‌: 9544998866.