എടപ്പാൾ: പാലക്കാട്‌ അഹല്യ കണ്ണാശുപത്രിയുടെ നേത്രചികിത്സാവിഭാഗം എടപ്പാൾ ഹോസ്‌പിറ്റലിൽ ശനിയാഴ്ച വട്ടംകുളം ഗ്രാമപ്പഞ്ചായത്ത്‌ പ്രസിഡന്റ്‌ കഴുങ്ങിൽ മജീദ്‌ ഉദ്‌ഘാടനംചെയ്യും. അഹല്യയിലെ ഡോക്ടർമാരുടെ നേതൃത്വത്തിൽ ഒരുമണി മുതൽ നാലുവരെ സൗജന്യ നേത്രപരിശോധനാ ക്യാമ്പും നടക്കും. വിവരങ്ങൾക്ക്‌: 0494 2680217.