കോഴിക്കോട്: കോഴിക്കോട് അപ്പോളോ ദെ-വാലുവർ ജൂവലറിയിൽ ഡയമണ്ട് കാർണിവൽ തുടങ്ങി. 24-ന് സമാപിക്കും. കോഴിക്കോട് പൊറ്റമ്മൽ ഷോറൂമിലെ ഡയമണ്ട് സെക്‌ഷനിലാണ്‌ ആഘോഷം ഒരുക്കിയിരിക്കുന്നത്. ലോകത്തിന്റെ പല ഭാഗത്തുനിന്ന്‌ ശേഖരിച്ച സവിശേഷമായ കളക്‌ഷനുകൾ ലഭിക്കും. ഡയമണ്ട് വിദഗ്ധരുമായി സംസാരിച്ച്‌ ഡയമണ്ടുകളെ സംബന്ധിച്ചുള്ള അറിവ് വർധിപ്പിക്കാൻ ഉപഭോക്താക്കൾക്ക് അവസരമുണ്ട്.