കണ്ണൂർ: ബിൽഡെക്കർ, വുഡ്മാർട്ട് ഫർണിച്ചർ എന്നിവയുടെ ഇരിട്ടി, മട്ടന്നൂർ ഷോറൂമുകളിൽ വിലക്കുറവുമായി ദീപാവലി ബിഗ് സെയിൽ ആരംഭിച്ചു. വീടും കെട്ടിടങ്ങളും പണിതുകൊണ്ടിരിക്കുന്നവർക്ക് ഇത് ഏറെ പ്രയോജനകരമാവും.

16,999 രൂപയുടെ ഫുൾ ബാത്ത് റൂം പാക്കേജ് വെറും 6999 രൂപയ്ക്കും 9999 രൂപയുടെ ഫുൾ ബാത്ത് റൂം സെറ്റ് 6999 രൂപയ്ക്കും ഒപ്പം അതേ വിലവരുന്ന ബാത്ത്‌റും സെറ്റ് തികച്ചും സൗജന്യമായും ലഭിക്കും. കൂടാതെ 34,999 രൂപ വില വരുന്ന ഫാമിലി ബെഡ്‌റൂം സെറ്റ് 24,999 രൂപയ്ക്കും 38,999 രൂപ വില വരുന്ന പ്രീമിയം ഫാമിലി ബെഡ്‌റൂം സെറ്റ് 29,999 രൂപയ്ക്കും 89,999 രൂപ വിലവരുന്ന തേക്ക് വുഡൻ ബെഡ് റൂം സെറ്റ് വെറും 67,999 രൂപയ്ക്കുമാണ് ഓഫറുകളോടെ നൽകുന്നത്. എല്ലാ ബ്രാന്റഡ് ഉത്‌പന്നങ്ങൾക്കും 50ശതമാനംവരെ ഡിസ്കൗണ്ടുണ്ട്. ഇന്ത്യൻ മാർബിളുകൾ 50 രൂപ മുതൽ ലഭിക്കും. ഫർണിച്ചർ, ടൈൽ, സാനിറ്ററി, പ്ലംബിങ്‌, മാർബിൾ, ഹാർഡ് വെയർ, ഇലക്ട്രിക്കൽസ്, ഫാൻസി ലൈറ്റുകൾ തുടങ്ങിയവയ്ക്കും ഇളവുകൾ ലഭിക്കും.

അഡ്വാൻസ് ബുക്കിങ്‌, ഫ്രീ ഹോം ഡെലിവറി, സൗജന്യ സമ്മാനങ്ങൾ, തവണ വ്യവസ്ഥകളിൽ വായ്പ തുടങ്ങിയ സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. ഫോൺ: 8547 280 249, 8281 982 249.