തിരുവനന്തപുരം: പട്ടം എസ്‌.യു.ടി. ആശുപത്രിയിൽ നേരിട്ട ഓക്സിജൻ ദൗർലഭ്യം പരിഹരിക്കാൻ ആഭ്യന്തരവകുപ്പ്‌ സെക്രട്ടറി ടി.കെ.ജോസ്‌, ഡോ. കാർത്തികേയൻ, ഡോ. അരുൺ, ഡോ. ദീപു എന്നിവരുടെ നേതൃത്വത്തിലുണ്ടായ പിന്തുണയ്ക്ക്‌ ചീഫ്‌ അഡ്‌മിനിസ്‌ട്രേറ്റീവ്‌ ഓഫീസർ കേണൽ രാജീവ്‌ മണ്ണാളി നന്ദി പറഞ്ഞു.