കണ്ണൂർ: അൽ-ഷത ഹൈടെക്‌ ഓട്ടോമൊബൈൽ വ്യാഴാഴ്ച കണ്ണൂരിൽ പ്രവർത്തനമാരംഭിക്കും. പ്രീമിയം വാഹനങ്ങൾക്കായി ഉത്തരമലബാറിലെ ആദ്യത്തെ വർക്ക്‌ഷോപ്പാണിത്‌. പുതിയതെരു കോട്ടക്കുന്ന്‌ സ്കൂളിന്‌ സമീപം വൈകിട്ട്‌ നാലിന്‌ ‘ഉടൻ പണം’ ഫെയിം രാജ്‌കലേഷും മാത്തുക്കുട്ടിയും ഉദ്‌ഘാടനം ചെയ്യും. ഏത്‌ ബ്രാൻഡ്‌ വാഹനങ്ങൾക്കും മെക്കാനിക്കൽ ജോബ്‌, കംപ്യൂട്ടറൈസ്‌ഡ്‌ ഡയഗ്‌നോസിങ്‌, എ.സി. ആൻഡ്‌ ഇലക്‌ട്രിക്കൽ, ഡെന്റിങ്‌, പെയിന്റിങ്‌, ബോഡി പോളിഷിങ്‌, വാഷിങ്‌ തുടങ്ങിയ സേവനങ്ങൾ അൽ-ഷത ഹൈടെക്‌ ഓട്ടോമൊബൈൽ വാഗ്ദാനം ചെയ്യുന്നു. ഉദ്‌ഘാടനത്തോടനുബന്ധിച്ച്‌ മുൻകൂട്ടി ബുക്ക്‌ ചെയ്യുന്നവർക്ക്‌ ഒരുമാസം വരെ സൗജന്യ കംപ്യൂട്ടറൈസ്‌ഡ്‌ ചെക്കപ്പ്‌ ലഭിക്കും. ഫോൺ: 6282865881.