നെന്മാറ: നെന്മാറ അവൈറ്റിസ്‌ മെഡ്‌ഷോപ്പിൽ ഡോക്ടറുടെ സൗജന്യ ഒ.പി. സേവനം ആരംഭിച്ചു. നെന്മാറ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പ്രബിത ജയൻ ഉദ്‌ഘാടനം ചെയ്തു. സി.ഇ.ഒ. കെ. വിനീഷ്‌ കുമാർ, മെഡിക്കൽ സൂപ്രണ്ട്‌ ആൻഡ്‌ ഓർത്തോപീഡിക്‌ സർജൻ ഡോ. സുരേഷ്‌ ഗോപാലൻ, അസിസ്റ്റന്റ്‌ ജനറൽ മാനേജർ (ക്ളിനിക്കൽ സപ്പോർട്ട്‌) ശ്രീനിവാസൻ വി.പി. എന്നിവർ സംസാരിച്ചു. കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും: 9633 058 888.