കാഞ്ഞങ്ങാട്‌: സൺറൈസ്‌ ഹോസ്പിറ്റലിൽ ഡോ. മെഹബൂബ്‌ ബാഷയുടെ നേതൃത്വത്തിൽ തിങ്കളാഴ്ച സൗജന്യ അസ്ഥിരോഗ നിർണയ ക്യാമ്പ്‌ നടത്തും. ക്യാമ്പിൽ സൗജന്യമായി ബി.എം.ഡി. (ബോൺ മിനറൽ ഡെൻസിറ്റി) ടെസ്റ്റ്‌ നടത്തും. കൂടാതെ ലാബ്‌, എക്സ്‌റേകളിൽ ഇളവുമുണ്ട്‌. ഫോൺ: 04672 208180/ 9656543742.