കൊച്ചി: ഇരുചക്രവാഹന നിർമാതാക്കളായ ഹീറോ മോട്ടോ കോർപ്പ് ‘ബി.എസ്.6 എക്സ്ട്രീം 200എസ്’ പുറത്തിറക്കി. നൂതന എക്സ്സെൻസ് സാങ്കേതിക വിദ്യയുള്ള എൻജിനിൽ സഞ്ചരിക്കുന്ന പുതിയ എക്സ്ട്രീം 200 എസ് ഇപ്പോൾ ഓയിൽ-കൂളറിലും പുതിയ പേൾ ഫേഡ്‌ലെസ് വൈറ്റ് നിറത്തിലും എത്തുന്നു. 1.15 ലക്ഷം രൂപയാണ് വാഹനത്തിന്റെ ഡൽഹി എക്സ്‌ ഷോറൂം വില.