കൊച്ചി: പാനസോണിക്‌ ഇന്ത്യ, ‘പുതിയ സ്വപ്നങ്ങൾ, പുതിയ ആഘോഷങ്ങൾ’ എന്ന പേരിൽ ഓണം ഓഫറുകൾ അവതരിപ്പിച്ചു. കൺസ്യൂമർ ഇലക്‌ട്രോണിക്സ്, ഹോം അപ്ലയൻസുകൾ, ലൈഫ്‌സ്റ്റൈൽ ഉത്പന്നങ്ങൾ തുടങ്ങി എല്ലാ വിഭാഗങ്ങളിലും ഓഫറുകളുണ്ട്.

സ്പെഷ്യൽ ഫിനാൻസ് സ്കീമുകൾ, കാഷ്ബാക്ക് ഓഫറുകൾ, വാറന്റി ആനുകൂല്യങ്ങൾ, ഇൻസ്റ്റലേഷൻ ഓഫറുകൾ, ഈസി ഫിനാൻസ് സ്കീമുകൾ തുടങ്ങിയവയാണ് ഒരുക്കിയിട്ടുള്ളത്.

കേരളത്തിലെ എല്ലാ അംഗീകൃത പാനസോണിക്‌ ഔട്ട്‌ലെറ്റുകളിലും സെപ്റ്റംബർ 15 വരെ ഓഫറുകൾ ലഭ്യമാണ്.