തൃശ്ശൂർ: ഓണാേഘാഷങ്ങൾക്കും വിവാഹങ്ങൾക്കുമായി തൃശ്ശൂർ സുധീർ സീമാസിൽ ഓണം കളക്ഷൻസ്‌ ഒരുക്കി. ഓണവസ്ത്രങ്ങൾക്ക്‌ പുറമേ സ്ത്രീകൾക്കും പുരുഷന്മാർക്കുമുള്ള വിവാഹവസ്ത്രങ്ങളും പാർട്ടിവെയറുകളും ലഭിക്കും. അഞ്ചു മുതൽ 50 ശതമാനം വരെ ഡിസ്‌കൗണ്ടും കൂടാതെ 1+1 ഓഫറുകളും ലഭിക്കും. ഞായറാഴ്ചകളിലും േഷാറൂം പ്രവർത്തിക്കും.