തൃശ്ശൂർ: കോവിഡ്‌ മഹാമാരിയിൽനിന്ന്‌ മുക്തരായവർക്ക്‌ അനന്തരഫലങ്ങൾ അലട്ടുന്നതായി കണ്ടുവരുന്നു. അമിതമായ ക്ഷീണം, ശ്വാസംമുട്ട്‌, പേശിവേദനകൾ, മാനസികപിരിമുറുക്കം, തളർച്ച, ചുമ, വിഷാദരോഗം മുതലായവ പലരെയും അലട്ടുന്നുണ്ട്‌. ഇതിന്‌ പരിഹാരമായി ആയുർബഥാനിയ ആയുർവേദ ആശുപത്രിയിൽ രസായനചികിത്സ നൽകിവരുന്നു. സങ്കീർണമായ പ്രശ്നങ്ങളുള്ളവർക്ക്‌ ആശുപത്രിയിൽ കിടത്തിച്ചികിത്സയും നൽകും. ഫോൺ: 70 34 44 44 32, 89 43 29 99 99.