പാലക്കാട്: കവിത ഗോൾഡ് ആൻഡ്‌ ഡയമണ്ട്സ് ഷോറൂമുകളിൽ വേനൽക്കാല പ്രത്യേക ആനുകൂല്യങ്ങളുമായി കവിത ആഘോഷദിനങ്ങളുടെ പ്രചാരണം ആരംഭിച്ചു. ഈ വർഷത്തെ ഫാഷൻ ആഭരണങ്ങളുടെ പ്രത്യേകശേഖരമുൾപ്പെടെ ഒരുക്കിയിട്ടുണ്ട്. ഭാഗ്യശാലിക്ക് ബമ്പർ സമ്മാനമായി ഒരു മാരുതി സിയാസ് കാറാണ് ലഭിക്കുക. മെഗാ സമ്മാനമായി 20 സ്മാർട്ട് ടിവികളും ഉണ്ട്. ഓരോ ഉപഭോക്താവിനും സമ്മാനം ലഭിക്കും. വിവാഹസംഘങ്ങൾക്ക് പ്രത്യേക ആനുകൂല്യമുണ്ട്. ആഭരണങ്ങൾ മുൻകൂട്ടി ബുക്ക് ചെയ്യാം. ഈ ആനുകൂല്യം കവിതയുടെ എല്ലാ ഷോറൂമുകളിലും ലഭിക്കും.