കൊച്ചി: അങ്കമാലി ‘മെട്രോ വെഡ്ഡിങ് പ്ലാസ’യിൽ വെഡ്ഡിങ് ഫെസ്റ്റിവലിന് തുടക്കമായി. വിവാഹ സാരികൾ, ലാച്ചകൾ, ഗൗണുകൾ എന്നിവയ്ക്ക് മാത്രം പ്രത്യേക ഷോറൂം ഒരുക്കിയിരിക്കുന്നു.

ആദ്യകുർബാന ഡ്രസ്സുകളുടെ ശേഖരവും വിഷു, പെരുന്നാൾ ആഘോഷങ്ങളുടെ ഭാഗമായി പുതിയ ശേഖരവും ഒരുക്കിയിട്ടുണ്ട്.

എല്ലാത്തരം വസ്ത്രങ്ങളും വൻ വിലക്കുറവിൽ ലഭിക്കും. ഇന്ത്യയിലെ പ്രമുഖ നെയ്ത്തുശാലകളിൽ നെയ്തെടുത്ത വിവാഹവസ്ത്രങ്ങൾക്ക് വൻ ഓഫറുകളാണ് മെട്രോ നൽകുന്നതെന്ന് മനേജിങ് ഡയറക്ടർ ബെറ്റി ജോസഫ് പറഞ്ഞു.