തൃശ്ശൂർ: ജോൺ ഫോർഡ്‌ ലെതേഴ്‌സിന്റെ ചാലക്കുടി, ഇരിങ്ങാലക്കുട ഷോറൂമുകളിൽ ബാഗുകൾ, ട്രോളികൾ, ബ്രൈഡൽ ചെരിപ്പുകൾ, ഷൂ (കിഡ്‌സ്‌ ആൻഡ്‌ ജെൻസ്‌) എന്നിവയ്ക്കെല്ലാം 50 ശതമാനം വരെ ഡിസ്‌കൗണ്ട്‌ വിൽപ്പന ആരംഭിച്ചു. കൂടാതെ 3000 രൂപയ്ക്കുമേൽ പർച്ചേസ്‌ ചെയ്യുന്നവർക്ക്‌ സ്‌ക്രാച്ച്‌ ആൻഡ്‌ വിന്നിലൂടെ ഉറപ്പായ ക്യാഷ്‌ പ്രൈസുകളുമുണ്ട്‌. ഈ ഓഫർ ഏതാനും ദിവസത്തേക്ക്‌ മാത്രമായാണ്‌ ഒരുക്കിയിട്ടുള്ളത്‌.